വാഷിങ്ടൻ ∙ യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ പ്രസംഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ഈ മാസം 22നാണ് ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേളനത്തിൽ മോദി പ്രസംഗിക്കുക. ജനപ്രതിനിധിസഭ സ്പീക്കർ കെവിൻ മക്കർത്തിയുടെ നേതൃത്വത്തിലാണു ക്ഷണക്കത്ത് അയച്ചത്.
English Summary: Prime minister Narendra Modi speech in us congress on june 22