ADVERTISEMENT

1988 ജൂലൈ 8 ∙ കൊല്ലം പെരുമൺ പാലത്തിൽ നിന്ന് ഐലൻഡ് എക്‌സ്‌പ്രസിന്റെ 11 കോച്ചുകൾ അഷ്ടമുടിക്കായലിൽ വീണ് 107 മരണം

1988 ഏപ്രിൽ 18 ∙ ഉത്തർപ്രദേശിൽ ലളിത്പുരിനു സമീപം കർണാടക എക്സ്പ്രസ് പാളം തെറ്റി 75 മരണം

1995 ഓഗസ്റ്റ് 20 ∙ യുപിയിലെ ഫിറോസാബാദ് റെയിൽവേ സ്റ്റേഷനിൽ പുരുഷോത്തം എക്സ്പ്രസും കാളിന്ദി എക്സ്പ്രസും കൂട്ടിയിടിച്ച് 400 മരണം

1997 സെപ്റ്റംബർ 14 ∙ അഹമ്മദാബാദ്–ഹൗറ എക്സ്പ്രസിന്റെ 5 കോച്ചുകൾ മധ്യപ്രദേശിലെ ബിലാസ്പുർ നദിയിൽ വീണ് 81 മരണം. 

1998 നവംബർ 26 ∙ പഞ്ചാബിലെ ഖന്നയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 212 മരണം

1999 ഓഗസ്റ്റ് 2 ∙ അസമിലെ ഗൈസാലിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 290 മരണം

2001 ജൂൺ 22 ∙ മംഗലാപുരം–ചെന്നൈ മെയിലിന്റെ 6 ബോഗികൾ കോഴിക്കോട് കടലുണ്ടി പുഴയിൽ വീണ് 52 മരണം

2002 സെപ്റ്റംബർ 9 ∙ ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ ഹൗറ–ഡൽഹി രാജധാനി എക്സ്പ്രസിന്റെ ഒരു കോച്ച് നദിയിൽ വീണു 100 മരണം

2010 മേയ് 28 ∙ ബംഗാളിലെ നക്സൽസിൽ ജ്ഞാനേശ്വരി എക്സ്പ്രസ് പാളം തെറ്റി 148 മരണം

2017 ജനുവരി 23 ∙ ആന്ധ്രയിലെ വിജയനഗരം ജില്ലയിൽ ട്രെയിൻ പാളം തെറ്റി;  39 മരണം. 

2018 ഒക്ടോബർ 20 ∙ പഞ്ചാബിലെ ജോദ ഫഠക്കിൽ ദസറ ആഘോഷങ്ങൾ കാണാൻ റെയിൽപാളത്തിൽ കയറിനിന്ന ആൾക്കൂട്ടത്തിലേക്കു ട്രെയിൻ പാഞ്ഞുകയറി 60 മരണം.

English Summary: Train accidents in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com