ന്യൂഡൽഹി ∙ പ്രശസ്ത ഭരതനാട്യം നർത്തകി സരോജ വൈദ്യനാഥൻ (86) അന്തരിച്ചു. നൃത്തലോകത്തെ സംഭാവനകൾ പരിഗണിച്ചു 2002 ൽ പത്മശ്രീയും 2013 ൽ പത്മഭൂഷണും ലഭിച്ചിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. സംസ്കാരം ഇന്നുച്ചയ്ക്കു 2നു ലോധി റോഡ് ശ്മശാനത്തിൽ നടക്കും. ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വൈദ്യനാഥനാണ് ഭർത്താവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രശസ്ത ഭരതനാട്യം നർത്തകി സരോജ വൈദ്യനാഥൻ (86) അന്തരിച്ചു. നൃത്തലോകത്തെ സംഭാവനകൾ പരിഗണിച്ചു 2002 ൽ പത്മശ്രീയും 2013 ൽ പത്മഭൂഷണും ലഭിച്ചിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. സംസ്കാരം ഇന്നുച്ചയ്ക്കു 2നു ലോധി റോഡ് ശ്മശാനത്തിൽ നടക്കും. ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വൈദ്യനാഥനാണ് ഭർത്താവ്. മക്കൾ: സി.വി.രാമചന്ദ്രൻ, സി.വി.കാമേഷ്. പ്രശസ്ത നർത്തകിയും മലയാളിയുമായ രമ വൈദ്യനാഥൻ മരുമകളാണ്. നർത്തകിയായ ദക്ഷിണ വൈദ്യനാഥൻ ഭാഗേൽ പേരക്കുട്ടിയാണ്. 

കർണാടകയിലെ ബെള്ളാരിയിൽ 1937ൽ ജനിച്ച സരോജ ചെന്നൈയിലാണ് വളർന്നത്. ബാഡ്മിന്റൻ താരമായിരുന്ന സരോജ നർത്തകി കമല ലക്ഷ്മണന്റെ നൃത്തപരിപാടിയിൽ ആകൃഷ്ടയായാണു രംഗത്തേക്കെത്തുന്നത്.  അരനൂറ്റാണ്ടിലേറെ നീണ്ട നൃത്തജീവിതത്തിനിടെ 10 മുഴുനീള ബാലെകളും രണ്ടായിരത്തിലേറെ ഭരതനാട്യ നൃത്തങ്ങളും സംവിധാനം ചെയ്തു.

ADVERTISEMENT

English Summary : Saroja Vaidyanathan passed away