ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം മൂലം നിർത്തിവച്ചിരുന്ന ഭാരത് ജോഡോ ന്യായ് യാത്ര 5 ദിവസത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. രാജസ്ഥാനിലെ ധോൽപുരിൽ നിന്ന് ഇന്നലെ ആരംഭിച്ച യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചു. 5ന് ഉജ്ജയിനിലെ മഹാകാളീശ്വർ ക്ഷേത്രത്തിൽ രാഹുൽ ദർശനം നടത്തും. 6 വരെ മധ്യപ്രദേശിൽ പര്യടനം തുടരും. 7 മുതൽ 9 വരെ ഗുജറാത്തിൽ.

English Summary:

Bharat Jodo Nyay Yatra in Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com