ADVERTISEMENT

മുംബൈ ∙ ‘പാക്കിസ്ഥാനെ രണ്ടായി വിഭജിച്ചതാണ് എന്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. അവരിൽനിന്ന് പ്രധാനമന്ത്രി മോദി ധൈര്യവും നിശ്ചയദാർഢ്യവും പഠിക്കണം’– കോൺഗ്രസിനെതിരെയുള്ള മോദിയുടെ പ്രസംഗങ്ങൾക്ക് പ്രിയങ്ക ഗാന്ധി മറുപടി നൽകിയത് ഇങ്ങനെ. 

‘വിശ്വഗുരു എന്നാണ് നിങ്ങളുടെ ആളുകൾ നിങ്ങളെ വിളിക്കുന്നത്. പക്ഷേ, തിരഞ്ഞെടുപ്പാകുമ്പോൾ അദ്ദേഹം കരയാൻ തുടങ്ങും. പാക്കിസ്ഥാനെ തകർത്ത ഇന്ദിരാജിയിൽ നിന്നു പഠിക്കൂ. അതിനു പകരം കോൺഗ്രസിനെ ദേശവിരുദ്ധരാക്കാനാണു ശ്രമം. ’– നന്ദൂർബാറിൽ പ്രിയങ്ക പറഞ്ഞു.

English Summary:

Pakistan was divided into two by my grandmother former Prime Minister Indira Gandhi, says Priyanka Gandhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com