ADVERTISEMENT

ബെംഗളൂരു∙ ആത്മഹത്യക്കുറിപ്പിലെ ആവശ്യപ്രകാരം യുവാവിന്റെ ശവപ്പെട്ടിയിൽ ‘ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം’ എന്നെഴുതി ബന്ധുക്കൾ സംസ്കാരം നടത്തി. വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഹുബ്ബള്ളിയിൽ യുവാവ് ജീവനൊടുക്കിയത്.

കേസ് ഒത്തുതീർപ്പാക്കാൻ ഭാര്യയുടെ ബന്ധുക്കൾ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പരാതിയുണ്ട്. രണ്ടു വർഷം മുൻപ് വിവാഹിതരായ ദമ്പതികൾ മൂന്നു മാസത്തിനു ശേഷം വേർപിരിഞ്ഞാണു താമസിച്ചിരുന്നത്. യുവാവിന്റെ സഹോദരന്റെ പരാതിയിൽ കേസെടുത്തു. 

English Summary:

Hubballi Suicide: Hubballi suicide highlights wife's torture as the cause of death, according to a suicide note left by the victim. The note details demands for a large sum of money from his wife's family during a pending divorce case.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com