ബോംബേറ് കേസിലെ പ്രതി ജഡ്ജിക്ക് നേരെ ചെരിപ്പ് എറിഞ്ഞു; വീണ്ടും കേസ്

Mail This Article
×
ചെന്നൈ ∙ രാജ്ഭവനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിലെ പ്രതി കുപ്രസിദ്ധ ഗുണ്ട കറുക്ക വിനോദ് (എം.വിനോദ്) എൻഐഎ ജഡ്ജിക്കു നേരെ ചെരിപ്പ് എറിഞ്ഞു.
ചൊവ്വാഴ്ച പൂനമല്ലിയിലെ കോടതിയിൽ ചെരിപ്പ് എറിഞ്ഞയുടൻ പൊലീസ് വിനോദിനെ കീഴ്‌പ്പെടുത്തി പുറത്തെത്തിച്ചു. ജഡ്ജിയെ ആക്രമിക്കാൻ ശ്രമിച്ചതിന് കേസ് റജിസ്റ്റർ ചെയ്തതായി അധികൃതർ പറഞ്ഞു.
English Summary:
Chennai Gangster: Karukka Vinod threw a slipper at an NIA judge in Poonamallee court on Tuesday. The Chennai gangster, accused in the Raj Bhavan petrol bomb attack, was immediately apprehended by police.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.