8–ാം ക്ലാസ് വിദ്യാർഥിനി ഗർഭിണി; മൂന്ന് അധ്യാപകർ പിടിയിൽ

Mail This Article
×
ചെന്നൈ ∙ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 3 അധ്യാപകർ അറസ്റ്റിൽ. കൃഷ്ണഗിരി പോച്ചംപള്ളിയിൽ സർക്കാർ സ്കൂളിലെ അധ്യാപകരെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇവരെ സസ്പെൻഡ് ചെയ്തതായി സർക്കാർ അറിയിച്ചു.
പ്രതികളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചു. ഒരു മാസത്തോളം സ്കൂളിൽ ഹാജരാകാതിരുന്ന വിദ്യാർഥിയെ തേടി പ്രിൻസിപ്പൽ വീട്ടിൽ എത്തിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.
English Summary:
Krishnagiri Rape: Three teachers arrested in Chennai school rape case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.