ADVERTISEMENT

ഡൽഹിയിലെ 699 സ്ഥാനാർഥികളിൽ 96 വനിതകൾ ഉണ്ടായിരുന്നെങ്കിലും 5 പേർ മാത്രമാണു ജയിച്ചത്; ബിജെപിയുടെ 4 പേരും എഎപിയിൽനിന്നു മുഖ്യമന്ത്രി അതിഷിയും. കോൺഗ്രസ് സ്ഥാനാർഥികളെല്ലാം പരാജയപ്പെട്ടു. നിയമസഭയിലെ വനിതാ പ്രാതിനിധ്യം 7% മാത്രം. 

സ്ഥാനാർഥികൾ: 699 (672)  വനിതകൾ: 96 (76)  
* ബ്രാക്കറ്റിൽ 2020ലെ കണക്ക്

നിയമസഭയിലെ വനിതാ സാന്നിധ്യം 

1993: 3 
1998: 9 
2003: 7 
2008: 3 
2013: 3 
2015: 6 
2020: 8 
2025: 5 

വനിതകളുടെ പ്രകടനം 

ബിജെപി

മത്സരിച്ചവർ: 8 
ജയിച്ചവർ: 4 
രേഖ ഗുപ്ത 
(ഷാലിമാർ ഗാർഡൻ), 
പൂനം ശർമ (വസിപുർ), ശിഖ റോയ് (ഗ്രേറ്റർ കൈലാഷ്), 
നീലം പഹൽവാൻ (നജഫ്‌ഗഡ്) 

കോൺഗ്രസ്

മത്സരിച്ചവർ: 8 
ജയിച്ചവർ:  0 

എഎപി

മത്സരിച്ചവർ: 9 
ജയിച്ചവർ: 1 
അതിഷി (കൽക്കാജി)

English Summary:

Delhi Elections 2025: Only 5 women won out of 25 female candidates.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com