മോദിയുടെ മൊറീഷ്യസ് സന്ദർശനം ഇന്നും നാളെയും

Mail This Article
×
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊറീഷ്യസ് സന്ദർശനം ഇന്നും നാളെയും. ഇന്നു രാവിലെ പോർട്ട് ലൂയിസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ധരം ഗൊഖൂൽ, പ്രധാനമന്ത്രി നവീൻ റാംഗുലാം എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മൊറീഷ്യസിലെ ഇന്ത്യൻ വിഭാഗവുമായുള്ള കൂടിക്കാഴ്ചയും ഇന്നുണ്ട്. നാളെയാണു ഉഭയകക്ഷി ചർച്ചകൾ നടക്കുക. മൊറീഷ്യസ് ദേശീയ ദിനാഘോഷത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും.
English Summary:
Modi's Mauritius Visit: Prime Minister Modi in Mauritius for Official Visit; Strengthening Bilateral Ties
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.