എടിഎം ഇടപാടുനിരക്ക് ഇന്നുമുതൽ 2 രൂപ കൂടും

Mail This Article
×
ന്യൂഡൽഹി ∙ ബാങ്ക് എടിഎമ്മിൽ സൗജന്യ ഇടപാടിനുള്ള പ്രതിമാസപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇന്നുമുതൽ 23 രൂപയും ജിഎസ്ടിയും നൽകണം. നിലവിലെ 21 രൂപയിൽനിന്നു 2 രൂപയാണു വർധന. ഓരോ മാസവും സ്വന്തം ബാങ്ക് എടിഎമ്മുകളിൽ 5 ഇടപാടുകളാണു സൗജന്യം. ഇതിനു പുറമേ, ഇതര ബാങ്ക് എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും മറ്റു സ്ഥലങ്ങളിൽ അഞ്ചും ഇടപാടുകൾ സൗജന്യമാണ്. ഇതിനുശേഷമുള്ള ഇടപാടുകൾക്കാണു നിരക്കു കൂടുന്നത്.
English Summary:
ATM Fee Hike: ATM fees are increasing in India. Starting today, exceeding free transaction limits will incur a ₹23 + GST charge per transaction, an increase from ₹21.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.