എഎപി നേതാവിന്റെ മകൾ കാനഡയിൽ മരിച്ച നിലയിൽ

Mail This Article
×
ഓട്ടവ / ചണ്ഡിഗഡ് ∙ കാനഡയിൽ 3 ദിവസം മുൻപ് കാണാതായ പഞ്ചാബിലെ ആംആദ്മി പാർട്ടി (എഎപി) നേതാവിന്റെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടവയിൽ വിദ്യാർഥിനിയായ വൻഷിക സെയ്നി (21) യാണ് മരിച്ചത്. മൊഹാലി ജില്ലയിലെ എഎപിയുടെ ബ്ലോക്ക് പ്രസിഡന്റ് ദേവീന്ദർ സെയ്നിയുടെ മകളാണ്.
-
Also Read
ആചാര്യസ്മരണയിൽ ഇന്ന് ബസവേശ്വര ജയന്തി
വൻഷിക 2 വർഷം മുൻപ് കാനഡയിലേക്കു പോയത്. ഈ മാസം 18ന് ബിരുദ പഠനം പൂർത്തിയാക്കിയ വൻഷികയെ ഓട്ടവയിലെ താമസസ്ഥലത്തുനിന്നു വെള്ളിയാഴ്ച രാത്രിയാണു കാണാതായത്.
English Summary:
Tragic News: AAP Leader's Daughter Found Dead in Canada
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.