Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ഇന്ത്യയിൽ സ്ത്രീകൾക്കു മാത്രമായി സീറ്റ്

Air-India-new

ന്യൂ‍ഡൽഹി ∙ സ്ത്രീകൾക്കായി സീറ്റുകൾ ഒഴിച്ചിടാൻ എയർ ഇന്ത്യ. ആഭ്യന്തര സർവീസുകളിൽ സ്ത്രീകൾക്കായി ആറു സീറ്റുകൾ ഓരോ വിമാനത്തിലും ഒഴിച്ചിടാനാണു തീരുമാനം. ഒറ്റയ്ക്കു യാത്രചെയ്യുന്ന സ്ത്രീകൾക്കു സൗകര്യപ്രദമായ സീറ്റുകൾ ലഭ്യമാക്കാനാണു നടപടി. ഇക്കോണമി ക്ലാസിൽ മൂന്നാം നിരയിൽ ആറു സീറ്റുകളാണു 18 മുതൽ സ്ത്രീകൾക്കായി നീക്കിവയ്ക്കുക. ഒറ്റയ്ക്കു യാത്രചെയ്യുന്ന സ്ത്രീകൾക്കാണ് ഈ സൗകര്യം.

Your Rating: