Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളിമുറിഞ്ഞാൽ പരാതിപ്പെടാ‍ൻ ടോൾഫ്രീ നമ്പർ

SKOREA-IT-TELECOM-SAMSUNG-SMARTPHONE

ന്യൂഡൽഹി ∙ ഫോൺ വിളി മുറിയുന്നതിനെക്കുറിച്ചു പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പർ ഉടൻ നിലവിൽ വരും. 1955 എന്ന നമ്പറിലാണു വളിക്കേണ്ടത്. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം ടെലികോം സേവനദാതാക്കളുമായി ടെലികോം മന്ത്രാലയം ചർച്ച നടത്തിയിരുന്നു.