ADVERTISEMENT

തിരുവനന്തപുരം ∙ ഓണക്കിറ്റില്‍ ഗുണനിലവാരമില്ലാത്ത ശര്‍ക്കര വിതരണം ചെയ്തതില്‍ നടപടി പേരിനുമാത്രം. ആരോപണ വിധേയരായ വിതരണക്കാര്‍ക്ക് ഒരു മാസത്തേക്ക് സപ്ലൈകോ ടെന്‍ഡറില്‍ വിലക്കേർപ്പെടുത്തി.

ഗുണനിലവാരമില്ലാത്ത പപ്പടം നല്‍കിയവര്‍ക്കെതിരെയും ഇതേ നടപടിയാണ്. കടുത്ത നടപടി വേണ്ടെന്നാണു സപ്ലൈകോ ഹെഡ് ഒാഫിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനം.

English Summary: Onam Kit: Supplyco Action in Jaggery Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com