ADVERTISEMENT

മുംബൈ∙ നഗരപരിധിക്കുള്ളിൽ ഡ്രോൺ, റിമോട്ട് കൺട്രോൾഡ് എയർക്രാഫ്റ്റ്, മറ്റു ചെറുവിമാനങ്ങൾ എന്നിവ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തി മുംബൈ പൊലീസ്. ഒക്ടോബർ 30 മുതൽ നവംബർ‌ 28 വരെയാണ് 144ാം വകുപ്പ് പ്രകാരമുള്ള നിരോധനം.

ഉത്സവ സീസണോട് അനുബന്ധിച്ച് ഡ്രോൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാലാണ് ഇതെന്ന് പൊലീസ് അറിയിച്ചു. നവംബർ 26നാണ് 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികം.

English Summary: Mumbai police ban flying of drones, remote-controlled or micro-light aircraft'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com