ADVERTISEMENT

കൊല്ലം∙ മൺറോത്തുരുത്തിലെ സിപിഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ അഞ്ചു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. മൺറോത്തുരുത്ത്, കിഴക്കേകല്ലട, പേരയം,കുണ്ടറ,പെരിനാട് എന്നി പഞ്ചായത്തുകളില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് നാലുവരെയാണ് ഹര്‍ത്താല്‍.

മണിലാലിനെ കൊലപ്പെടുത്തിയ പട്ടംത്തുരുത്ത് സ്വദേശി അശോകനെ പൊലീസ് അറസ്റ്റു ചെയ്തു. ബിസിനസുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്നാണ് സിപിഎം ആരോപണം.

English Summary : CPM worker murder: Party to observe hartal in 5 places in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com