ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഉത്സവങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആരോഗ്യവകുപ്പിന്റെ മുൻകൂർ അനുമതി വേണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉത്സവങ്ങൾക്ക് അനുമതി ലഭിക്കില്ല. 65 വയസ്സുകഴിഞ്ഞവർ, ഗുരുതര രോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാൻ അനുമതിയില്ല. പുരോഹിതർ അടക്കം എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.

English Summary: Guidelines for conducting festivals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com