ADVERTISEMENT

കോഴിക്കോട്∙ ഐഎൻഎൽ മാർച്ച് രണ്ടിനു തിരുവനന്തപുരത്തു തുടങ്ങാനിരുന്ന ‘സേവ് ഇന്ത്യാ റാലി’ മോട്ടോർ തൊഴിലാളി പണിമുടക്കിന്റെ പശ്ചാത്തലത്തിൽ മാർച്ച് ആറിലേക്ക് മാറ്റിയതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഐഎൻഎൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുൈലമാനാണ് റാലി നയിക്കുന്നത്. മാർച്ച് ആറിന് പാർട്ടി സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗവും പോഷക ഘടകങ്ങളുടെ സംസ്ഥാന കമ്മിറ്റികളും ചേരുന്നതാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

English Sumamry: Save India rally postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com