ADVERTISEMENT

ന്യൂഡൽഹി ∙ അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചു ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. നരേലയിൽ താമസിക്കുന്ന ദിൽഷാദാണ് അറസ്റ്റിലായത്. 2 മാസം ഗർഭിണിയായിരുന്ന 20 വയസ്സുള്ള യുവതിയാണു കൊല്ലപ്പെട്ടത്. 

9 മാസം മുൻപു വിവാഹിതരായ ഇരുവരും വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മൃതദേഹത്തിനരികിൽ കിടക്കുകയായിരുന്നു ദിൽഷാദെന്ന് പൊലീസ് പറഞ്ഞു. ഇവരെ സന്ദർശിക്കാനെത്തിയ ബന്ധുവാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. 

English Summary :Delhi Man Kills Pregnant Wife Over Suspicion Of Affair, Arrested: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com