ADVERTISEMENT

ചങ്ങനാശേരി ∙ മാടപ്പള്ളി പഞ്ചായത്ത് 13–ാം വാർഡിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ചു തർക്കം. തിങ്കളാഴ്ച മരിച്ച കൊച്ചുകുട്ടൻ എന്നയാളുടെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ചാണ് നാട്ടുകാർ തർക്കം ഉന്നയിച്ചത്.

കോളനി പ്രദേശമാണെന്നും ആളുകൾ തിങ്ങി താമസിക്കുന്ന സ്ഥലമാണെന്നുമാണ് വാദം. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും എത്തി.

English Summary: Conflict Over Cremation of Covid Patient at Changanassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com