Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

100 കോടി വേണമെന്ന് മുല്ലപ്പള്ളി

ന്യൂഡൽഹി ∙ വരൾച്ചാക്കെടുതി നേരിടുന്നതിനു കേരളത്തിനു 100 കോടി രൂപ കേന്ദ്രസഹായം അനുവദിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. കടുത്ത വരൾച്ചയിൽ 30,000 ഹെക്ടറിലെ കൃഷി നശിക്കുകയും 250 കോടി രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Your Rating: