Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി പാർവതിക്ക് പിന്തുണ: ബാലൻ

ak-balan

കാഞ്ഞങ്ങാട് ∙ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കലാകാരിയെ അപമാനിക്കുന്നതു ശരിയല്ലെന്നു മന്ത്രി എ.കെ.ബാലൻ. വിവാദമുണ്ടാക്കുന്ന കാര്യത്തിൽ മലയാളികൾ ഒട്ടും മോശമല്ല. ഇതിന് ഒടുവിലത്തെ ഉദാഹരണമാണു നടി പാർവതിയുടെ കാര്യം. അവർ അവരുടേതായ ഒരു അഭിപ്രായം പറഞ്ഞു. മമ്മൂട്ടിയെ വിമർശിച്ചിട്ടില്ല. എന്നിട്ടും സോഷ്യൽ മീഡിയയിലും മറ്റും വിവാദം കത്തിപ്പടർന്നു. വിവാദം ആരംഭിക്കുമ്പോൾ തന്നെ ഇടപെടേണ്ടവർ ഇടപെട്ടു പ്രശ്നം തീർക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

related stories