Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയുടെ പരാതി: യുവാവിനു ജാമ്യം

കൊച്ചി ∙ നടി പാർവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യുവാവിനു ജാമ്യം. തൃശൂർ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എൽ. പ്രിന്റോയ്ക്കാണു (23) കോടതി ജാമ്യം അനുവദിച്ചത്. നടിക്കെതിരെ ഫെയ്സ്ബുക്കിൽ ഏഴു പോസ്റ്റുകൾ ഇയാൾ പ്രചരിപ്പിച്ചെന്നായിരുന്നു പൊലീസിന്റെ നിലപാട്. 

related stories