Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സക്കർബർഗിനെയും പിന്നിലാക്കി പ്രിയ വാരിയർ

Priya, Mark Zuckerberg

ന്യൂഡൽഹി∙ പിന്തുടരുന്നവരുടെ എണ്ണത്തിൽ ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗിനെയും കടന്ന് നടി പ്രിയാവാര്യർ. നടിയെ പിന്തുടരുന്നത് 45 ലക്ഷം. സക്കർബർഗിനെ പിന്തുടരുന്നതു 40 ലക്ഷവും. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഇന്ത്യൻ നടിമാരിൽ ആദ്യം പ്രിയങ്ക ചോപ്രയാണ്, 2.16 കോടി. മറ്റുള്ളവർ: ദീപിക പദുകോൺ (2.19 കോടി), ആലിയ ഭട്ട് (2.04 കോടി).