Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാനർ ഉയർത്തിയതിന് സ്പീക്കറുടെ താക്കീത്

P. Sreeramakrishnan

തിരുവനന്തപുരം∙ നിയമസഭയുടെ നടുത്തളത്തിൽ സ്പീക്കറുടെ വേദിക്കു മുന്നിൽ കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തിൽ ബാനറുകളുമായി നിരന്ന പ്രതിപക്ഷാംഗങ്ങൾക്കു സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ താക്കീത്. പ്രതിഷേധത്തിന് അവകാശമുണ്ടെങ്കിലും ചെയറിന്റെ മുഖം മറയ്ക്കുന്ന തരത്തിൽ ബാനറുകൾ നിരത്തുന്നതു തെറ്റായ കീഴ്‌വഴക്കമാണ്. സഭയോടുള്ള അവഹേളനമാണിത്. അതിനാൽ ചട്ടമനുസരിച്ചു ശക്തമായി താക്കീതു നൽകുന്നുവെന്നും സ്പീക്കർ പറഞ്ഞു.

related stories