Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി പദ്ധതി അഭിപ്രായൈക്യം ഉണ്ടെങ്കിൽ മാത്രമെന്നു മന്ത്രി

M M Mani

തിരുവനന്തപുരം∙ അഭിപ്രായ സമന്വയം ഉണ്ടാകാതെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കില്ലെന്നു മന്ത്രി എം.എം.മണി. പദ്ധതി നടപ്പാക്കാൻ ഇടതു സർക്കാർ തീരുമാനിച്ചിട്ടില്ല. ഏറ്റവും ലാഭകരമായി നടപ്പാക്കാൻ പറ്റുന്നവയാണു ജലവൈദ്യുത പദ്ധതികൾ. കാറ്റാടിയിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതികളും സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.