Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ ഹർജി 26ലേക്കു മാറ്റി

Dileep

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടു പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. അങ്കമാലി മജിസ്ട്രേട്ട് കോടതി ഈയാവശ്യം തള്ളിയതിനെതിരെയാണു ഹർജി. ദൃശ്യങ്ങളുടെ പകർപ്പ് ഉൾപ്പെട്ട മെമ്മറി കാർഡും ശബ്ദരേഖയും കിട്ടിയില്ലെങ്കിൽ വിചാരണ ഏകപക്ഷീയമാകുമെന്നാണ് ആക്ഷേപം.

related stories