Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധിക്കാലത്ത് 30 പ്രത്യേക ട്രെയിൻ

Train

ആലപ്പുഴ ∙ അവധിക്കാല യാത്ര ആഹ്ലാദമാക്കാൻ റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. പുതിയ നയപ്രകാരം അധിക നിരക്കു നൽകണം. കേരളത്തിൽനിന്നു ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, വേളാങ്കണ്ണി, രാമേശ്വരം എന്നിവിടങ്ങളിലേക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണു സർവീസുകൾ. എല്ലാ ട്രെയിനുകളും 13 സർവീസുകൾ വീതം നടത്തും. പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ, ട്രെയിൻ, നമ്പർ, പുറപ്പെടുന്ന ദിവസം, സമയം എന്നീ ക്രമത്തിൽ: 

∙ ചെന്നൈ–എറണാകുളം സുവിധ (82631), വെള്ളി, രാത്രി 8.00. 

(ഇതേ ട്രെയിൻ ജൂൺ 15ന് അധിക നിരക്കിലും സർവീസ് നടത്തും. നമ്പർ 06005). 

∙ എറണാകുളം–ചെന്നൈ സുവിധ (82632), ഞായർ, രാത്രി 7.00. 

∙ എറണാകുളം–ചെന്നൈ (06041, പ്രത്യേക നിരക്കു ബാധകം), തിങ്കൾ, വൈകിട്ട് 6.20. 

∙ എറണാകുളം–ചെന്നൈ (06042, പ്രത്യേക നിരക്ക്), വ്യാഴം, രാത്രി 7.30. 

∙ ചെന്നൈ–കൊല്ലം (06047, പ്രത്യേക നിരക്ക്), വ്യാഴം, വൈകിട്ട് 6.20. 

∙ ചെന്നൈ–കൊല്ലം സുവിധ (82633), ജൂൺ 14 വ്യാഴം മാത്രം, വൈകിട്ട് 6.20. 

∙ കൊല്ലം–ചെന്നൈ (06048, പ്രത്യേക നിരക്ക്), വെള്ളി, ഉച്ചയ്ക്ക് 1.30. 

∙ ചെന്നൈ എഗ്‌മോർ–എറണാകുളം (06033), ശനി, രാത്രി 11.30. 

∙ എറണാകുളം–ചെന്നൈ എഗ്‌മോർ (06034), ചൊവ്വ, വൈകിട്ട് 5.00. 

∙ എറണാകുളം–ചെന്നൈ എഗ്‍മോർ സുവിധ (82638), മേയ് ഒന്ന് ചൊവ്വ, വൈകിട്ട് 5.00. 

∙ എറണാകുളം–രാമേശ്വരം (06035), ചൊവ്വ, രാത്രി 11.00. 

∙ രാമേശ്വരം–എറണാകുളം (06036), ബുധൻ, രാത്രി 11.10. 

∙ എറണാകുളം–വേളാങ്കണ്ണി (06016), വെള്ളി, രാത്രി 7.00. 

∙ വേളാങ്കണ്ണി–എറണാകുളം (06015), ഞായർ, രാത്രി 7.30. 

∙ തിരുവനന്തപുരം–കാരയ്ക്കൽ (06046), ബുധൻ, വൈകിട്ട് 3.25. 

∙ കാരയ്ക്കൽ–തിരുവനന്തപുരം (06045), വ്യാഴം, രാത്രി 10.45. 

∙ കൊച്ചുവേളി–മുംബൈ (01080), ബുധൻ, ഉച്ചയ്ക്ക് 12.45. 

∙ മുംബൈ–കൊച്ചുവേളി (01079), ചൊവ്വ, പുലർച്ചെ 12.20. 

∙ കൊച്ചുവേളി–ഹൈദരാബാദ് (07116), തിങ്കൾ, രാവിലെ 7.45. 

∙ ഹൈദരാബാദ്–കൊച്ചുവേളി (07115), ശനി, രാത്രി 9.00. 

∙ എറണാകുളം–ഹൈദരാബാദ് (07118), വ്യാഴം, രാത്രി 9.45. 

∙ ഹൈദരാബാദ്–എറണാകുളം (07117), ബുധൻ, ഉച്ചയ്ക്ക് 12.50. 

∙ എറണാകുളം–യശ്വന്ത്പുര (06548), ബുധൻ, ഉച്ചയ്ക്കു 2.45. 

∙ യശ്വന്ത്പുര–എറണാകുളം (06547), ചൊവ്വ, രാത്രി 10.45. 

∙ എറണാകുളം–സേലം (06011), ഞായർ, രാത്രി 10.45. 

∙ സേലം–എറണാകുളം (06012), തിങ്കൾ, രാത്രി 10.30 

∙ ചെന്നൈ സെൻട്രൽ–മംഗളൂരു (06055) ചൊവ്വ വൈകുന്നേരം 06.20 

∙ മംഗളൂരു–ചെന്നൈ സെൻട്രൽ (06056) ബുധൻ വൈകുന്നേരം 04.30 

∙ കോയമ്പത്തൂർ–ജബൽപുർ (02197) തിങ്കൾ വൈകുന്നേരം 07.00 

∙ ജബൽപുർ–കോയമ്പത്തൂർ (02198) ശനി രാവിലെ 11.00