Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നും കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ ഇന്നും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മിന്നലിനു സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു. ഇന്നലെ തിരുവനന്തപുരം ഉൾപ്പെടെ ജില്ലകളിൽ മിന്നലോടു കൂടിയുള്ള കനത്ത മഴയും കാറ്റുമുണ്ടായി. 12 വരെ കേരളത്തിൽ പലയിടത്തും വേനൽമഴ തുടരുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.