Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റും മഴയും 13 വരെ തുടരും

Black cloud before a strom begin

തിരുവനന്തപുരം∙ കേരളത്തിൽ 13 വരെ കാറ്റും മഴയും തുടരുമെന്നു കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ശരാശരി എട്ടു സെ. മീ. മഴ ലഭിച്ചു.