Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സ് വേതനം: ആശുപത്രികൾ അപ്പീൽ നൽകി

കൊച്ചി ∙ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഉൾപ്പെടെ ജീവനക്കാർക്കു മിനിമം വേതനം നിർണയിച്ച് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യാതിരുന്ന സിംഗിൾ ജഡ്ജിയുടെ നടപടിക്കെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കേസ് വെള്ളിയാഴ്ച്ച പരിഗണിക്കാൻ മാറ്റി.