Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന ചിന്താഗതിയുള്ള ഏതു പാര്‍ട്ടികളോടും ‍‌ യോജിക്കാം: കണ്ണന്താനം

മുളന്തുരുത്തി (കൊച്ചി) ∙ ജനാധിപത്യത്തിൽ ഒരേ ഉദ്ദേശ്യശുദ്ധിയോടെ പ്രവർത്തിക്കുന്ന ഏതു പാർട്ടികളോടും യോജിക്കാമെന്നു കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കർണാടകയിൽ ബിജെപിക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ജനതാദളുമായി സഖ്യം ചേരുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സാഹചര്യത്തിൽ കർണാടകയിൽ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

related stories