Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശക്തമായ വേനൽ മഴ തുടരും

rain1

തിരുവനന്തപുരം∙ സംസ്ഥാനത്തു വേനൽമഴ ശക്തമായി തുടരുന്നു. നാളെവരെ ചിലയിടങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ വകുപ്പ് പ്രവചനം. ശക്തമായ മിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു.