Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില: സർക്കാർ നടപടി തുടങ്ങിയെന്ന് മന്ത്രി ഐസക്

Thomas Issac

തിരുവനന്തപുരം∙ ഇന്ധന വിലവർധന നേരിടാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയെന്നു മന്ത്രി ടി.എം.തോമസ് ഐസക്. അധികനികുതി വേണ്ടെന്നു വയ്ക്കുന്ന തീരുമാനം ഉടനുണ്ടാകും. എന്നുമുതൽ വേണമെന്നു മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

related stories