Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പു ഫലവും മുന്നണി പ്രവേശനവും തമ്മിൽ ബന്ധമില്ലെന്ന് കെ.എം. മാണി

K.M. Mani

പാലാ ∙ ചെങ്ങന്നൂരിൽ രാഷ്ട്രീയത്തിനതീതമായി അടിയൊഴുക്കുകൾ ഉണ്ടായതായി കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി എംഎൽഎ പറഞ്ഞു. ഉപതിരഞ്ഞെടുപ്പു ഫലം ഭരണത്തിന്റെ വിലയിരുത്തലല്ല. ജയപരാജയങ്ങൾ സ്വാഭാവികമാണ്. ഉപതിരഞ്ഞെടുപ്പു ഫലവും കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനവും തമ്മിൽ ബന്ധമില്ലെന്നും കെ.എം. മാണി പറഞ്ഞു.