Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടി കോൺഗ്രസ് റിപ്പോർട്ടിങ് ഇന്നു മുതൽ

cpm-logo-1.jpg.image.784.410

തിരുവനന്തപുരം∙ ഹൈദരാബാദ് പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ കേരളത്തിലാകെ സിപിഎം റിപ്പോർട്ട് ചെയ്യും. ഇന്നു മുതൽ നാലു ദിവസമായി കണ്ണൂർ, പട്ടാമ്പി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ മേഖലാതല റിപ്പോർട്ടിങ്ങിനായി യോഗങ്ങൾ നടത്തും. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള പങ്കെടുക്കും.