Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ എട്ടു വരെ തുടരും

rain-kochi

തിരുവനന്തപുരം∙ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. എട്ടു വരെ കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടൽ ശാന്തമായതിനാൽ മൽസ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദേശം പിൻവലിച്ചു.