Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിനു തയാർ: കെ.എം.മാണി

K.M. Mani

പാലാ ∙ കോട്ടയത്ത് ഉപതിരഞ്ഞെടുപ്പു നേരിടാൻ കേരള കോൺഗ്രസ് (എം) തയാറാണെന്നു കെ.എം.മാണി. കേരള കോൺഗ്രസ് തിരഞ്ഞെടുപ്പുകൾ ഒരുപാടു കണ്ടതാണ്. കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും കെ.എം.മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് ടി.വി.ഏബ്രഹാം അനുസ്മരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പി.ജെ.ജോസഫിനു പുറമേ കെ.ഫ്രാൻസിസ് ജോർജ്, പി.സി.തോമസ് എന്നിവരും പങ്കെടുത്തെങ്കിലും ആരും രാഷ്ട്രീയം പറഞ്ഞില്ല.