Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാംപസുകൾ കൊലക്കളങ്ങളായി മാറ്റാനുള്ള ശ്രമം ചെറുക്കണം: ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ കോളജ് ക്യാംപസുകളെ കൊലക്കളങ്ങളായി മാറ്റാനുള്ള ശ്രമത്തെ ജനാധിപത്യവിശ്വാസികൾ ഒരുമിച്ചു പരാജയപ്പെടുത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാരാജാസ് കോളജിലെ വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്. ക്യാംപസുകളെ കലാപഭൂമിയാക്കി മാറ്റുന്നതു തടയേണ്ട ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയ കക്ഷികൾക്കും യുവജന പ്രസ്ഥാനങ്ങൾക്കുമുണ്ടെന്നു ചെന്നിത്തല പറഞ്ഞു.

related stories