Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി മാനേജ്മെന്റ്– യൂണിയൻ ചർച്ച ഇന്ന്

ksrtc bus

തിരുവനന്തപുരം∙ കെഎസ്ആർടിസി മാനേജ്മെന്റും യൂണിയൻ പ്രതിനിധികളുമായുള്ള ചർച്ച ഇന്നു നടക്കും. ഇന്നലെയാണ് അംഗീകൃത യൂണിയനുകളുമായി ചർച്ച നിശ്ചയിച്ചിരുന്നതെങ്കിലും മറ്റു യൂണിയനുകളുമായും ചർച്ച തീരുമാനിച്ചതിനെത്തുടർന്ന് ഇന്നത്തേയ്ക്കു മാറ്റുകയായിരുന്നു. ഡ്യൂട്ടി പാറ്റേൺ ക്രമീകരണം, യൂണിയനുകളുടെ മാസവരി പിരിവ് ഉൾപ്പെടെ വിഷയങ്ങളിൽ ചർച്ച നടക്കും.

related stories