Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയ്ക്കെതിരെ െസെബർ ആക്രമണമെന്ന് സംവിധായിക

roshni-my story

കൊച്ചി ∙ പുതിയ സിനിമയായ ‘മൈ സ്റ്റോറി’ക്കെതിരെ ആസൂത്രിതമായ ഓൺലൈൻ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കൾ സിനിമയുടെ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നും പരാതിയുമായി സംവിധായിക റോഷ്നി ദിനകർ. 18 കോടി രൂപ മുടക്കി രണ്ടു വർഷംകൊണ്ടു പൂർത്തിയാക്കിയ സിനിമയാണ്. 

സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതൽ സൈബർ ആക്രമണം തുടങ്ങി. ഞാൻ സ്ത്രീയായിട്ടും ഈ പ്രശ്നത്തിൽ സഹായിക്കാൻ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി തയാറായില്ല– റോഷ്നി പറഞ്ഞു.

related stories