Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രഖ്യാപിത ഹർത്താൽ: ഒരാൾകൂടി അറസ്റ്റിൽ

Whatsaap Hartal

തിരൂർ (മലപ്പുറം) ∙ അപ്രഖ്യാപിത ഹർത്താലിനോടനുബന്ധിച്ച് പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. തിരൂർ മുത്തൂർ സ്വദേശി സി.റംഷാദ് (31) ആണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെ തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് പിടിയിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കും.