Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശി തരൂർ പറഞ്ഞത് വാസ്തവം: മുഹമ്മദ് ബഷീർ

et-muhammed-basheer-2

പാലക്കാട്∙ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം അപകടാവസ്ഥയിലാകുമെന്നാണു ശശി തരൂർ പറഞ്ഞതെന്നും അതിനെ ദുർവ്യാഖ്യാനം ചെയ്യരുതെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി. ബിജെപി ഇപ്പോൾ തുടരുന്ന നിലപാടുകൾ രാജ്യത്തെ അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.