Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താലിന് ആഹ്വാനം

തൃശൂർ ∙ ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ നിലപാടു സ്വീകരിക്കണമെന്നാവശ്യപ്പെട്ടു 30നു ഹർത്താലിന് ആഹ്വാനം. അയ്യപ്പധർമസേന, ഹനുമാൻ സേന ഭാരത്, ശ്രീരാമസേന, വിശാല വിശ്വകർമ ഐക്യവേദി എന്നിവരാണു ഹർത്താൽ ആഹ്വാനം ചെയ്തത്.