Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം ഇന്ന്

stethescope-general

തിരുവനന്തപുരം∙ ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ നടപ്പാക്കുന്നതിൽ നിന്നു കേന്ദ്രം പിൻമാറാത്തതിൽ പ്രതിഷേധിച്ച് ഐഎംഎ  സർക്കാർ, സ്വകാര്യ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയ എന്നിവയെ ഒഴിവാക്കി.

related stories