Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് കരുതൽ തടങ്കലി‍ൽ

തൃശൂർ ∙ ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ച ഹർത്താലിന്റെ ഭാഗമായി ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് ബിജു മണികണ്ഠനെ (പുഴമ്പള്ളം ബിജു– 41) അയ്യന്തോളിലെ വീട്ടിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതൽ തടങ്കലിന്റെ ഭാഗമായാണിത്. ബിജു വിവിധ സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു.