Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിസ് ഹൃഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Justice Hrishikesh Roy

ന്യൂഡൽഹി ∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയിയെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിൽ ആക്ടിങ് ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസ് വി.കെ.തഹിൽരമണിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. 

ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് വിരമിച്ചതിനെ തുടർന്നാണ് കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായത്. 2022 ജനുവരി 31 വരെ അദ്ദേഹത്തിനു സേവന കാലാവധിയുണ്ട്.

related stories