Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ വീണ്ടും അറസ്റ്റ്

hanan ഹനാൻ

കൊച്ചി ∙ ഉപജീവനത്തിനായി മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ തിരുവനന്തപുരം പൂജപ്പുര കുറ്റിരവിള വീട്ടിൽ എസ്.ബി. വിഷ്ണുവിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കു ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലാകുന്ന പതിനൊന്നാമത്തെ പ്രതിയാണിയാൾ. കേസിൽ കൂടുതൽ പേരെ പിടികൂടുമെന്നു പൊലീസ് അറിയിച്ചു.

vishnu വിഷ്ണു