Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച

Justice Hrishikesh Roy ജസ്റ്റിസ് ഹൃഷികേശ് റോയ്

തിരുവനന്തപുരം∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയ് എട്ടിനു സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 11നു നടക്കുന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.

related stories